Skip to main content

ക്വട്ടേഷൻ ക്ഷണിക്കുന്നു

 

ഹോർട്ടികോർട്ട് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിൽ ഓണക്കാലത്ത് പച്ചക്കറി സംഭരണ വിതരണത്തിന് കരാർ അടിസ്ഥാനത്തിൽ 3, 5 ,7 ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള ഏജൻസി /വ്യക്തികളിൽ നിന്നും  ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 16 വൈകിട്ട് 4 മണി വരെ.

date