Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷ  ഓഗസ്റ്റ് 10 വരെ

നെന്മാറ ഗവ.ഐ.ടി.ഐയില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ  ഓഗസ്റ്റ് 10 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ https://itiadmissions.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04923 241010

date