Post Category
എക്‌സ്റ്റേണല്‍ ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്
സൈബര്‍ശ്രീ, സി-ഡിറ്റില്‍ നടന്നുവരുന്ന സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തില്‍ HTML, CSS. javaScript, jQuery. ASP, .NET, PHP, SQL, MySQL തുടങ്ങിയവയില്‍ പരിചയ സമ്പന്നരായ എക്‌സ്റ്റേണല്‍ ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്. ബിരുദധാരികളായ വ്യക്തികള്‍ക്കും ഈ മേഖലയില്‍ പരിശീലനം നല്‍കിവരുന്ന സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം. വിലാസം: പ്രൊജക്ട് മാനേജര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 81/ 2964 പൂര്‍ണ്ണിമ, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം 18. ഫോണ്‍: 0471 2323949, 9446455052
date
- Log in to post comments