Post Category
പിഎസ്‌സി ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇ-ഓഫീസ്‌വല്‍ക്കരണം ജില്ല, മേഖല ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (19) നടക്കും. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
date
- Log in to post comments