Post Category
ഹിന്ദി ബി എഡ് സീറ്റ് ഒഴിവ്
പി എസ് സി അംഗീകരിച്ച ഹിന്ദി ബി എഡിന് തുല്യമായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സിന് സീറ്റ് ഒഴിവ്. ഹിന്ദിയിലുള്ള ബി എ, എം എ, പ്രചാരസഭകളുടെ പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയിലൊന്ന് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിയില്‍പെട്ടവര്‍ക്കും അര്‍ഹരായ മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ഫീസ് ഇളവ് ലഭിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യുക്കേഷന്‍, അടൂര്‍, പത്തനംതിട്ട 04734 226028, 9446321496.
date
- Log in to post comments