Post Category
അപേക്ഷാ തീയതി നീട്ടി
കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്കിവരുന്ന എസ് എസ് എല്‍ സി പഠനസഹായത്തിനും ക്യാഷ് അവാര്‍ഡിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 വരെ നീട്ടി.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.0467 2206737
date
- Log in to post comments