Post Category
കുരുമുളക് വള്ളികള്‍ വിതരണത്തിന്
മധുര്‍ കൃഷിഭവനില്‍ കുരുമുളക് വള്ളികള്‍ വിതരണത്തിനെത്തി. കര്‍ഷകര്‍ 2018-2019 വര്‍ഷത്തെ സ്ഥല നികുതി പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവയുമായി അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments