തിരുവോണം ബമ്പര്‍ : ജില്ലാതല വിതരണോദ്ഘാടനം
സംസ്ഥാന സര്‍ക്കാരിന്‍െ്റ തിരുവോണം ബംമ്പര്‍ ജില്ലാതല ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ജില്ലാപഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍്റ് മേരിതോമസ് നിര്‍വഹിച്ചു.ജില്ലാപഞ്ചായത്ത് സാമ്പത്തികകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെി ജോസഫ് അധ്യക്ഷത വഹിച്ചു. ഒരു കോടി രൂപയാണ് തിരുവോണം ബംമ്പര്‍ ഓം സമ്മാനം. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. സെപ്തംബര്‍ 19 നാണ് ടിക്കറ്റ് നറുക്കെടുപ്പ്. കോര്പ്പറേഷന് കൗസിലര്‍ പ്രസാദ്, ലോ'റി ക്ഷേമനിധി ബോര്‍ഡ് അംഗം കെ. ബാലകൃഷ്ണന്, സംഘടനാ നേതാക്കളായ സി.ജി. ദിവാകരന്, കെ.കെ. ഗോപി, ബേബി നെല്ലിക്കുഴി, ജോസഫ് പുമൂ'ില് , ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ കെ.എസ്. ഷാഹിത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ്. ഗോപി സ്വാഗതവും, അസിസ്റ്റന്‍്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി.എ. ഷാജു നന്ദിയും പറഞ്ഞു.
- Log in to post comments