Post Category
നാടകമത്സരം 23 മുതല്‍
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കു 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം ജൂലൈ 23 മുതല്‍ ആഗസ്റ്റ് 1 വരെ അക്കാദമി കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററില്‍ അരങ്ങേറും. 23 ന് അങ്കമാലി അക്ഷയുടെ ആഴം, 24ന് കെ.പി.എ.സിയുടെ ഈഡിപ്പസ്, 25ന് തിരുവനന്തപുരം സംഘകേളിയുടെ ഒരുനാഴിമണ്ണ്, 26ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ കരുണ, 27ന് കണ്ണൂര്‍ സംഘചേതനയുടെ കോലം, 28ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ നിര്‍ഭയ, 29ന് തിരുവനന്തപുരം അക്ഷരകലയുടെ രാമാനുജന് തുഞ്ചത്ത് എഴുത്തച്ഛന്, 30 ന് ഓച്ചിറ സരിഗയുടെ രാമേ'ന്, 31 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, ആഗസ്റ്റ് 1 ന് കൊച്ചിന് സംഘവേദിയുടെ വാക്ക് പൂക്കും കാലം എീ നാടകങ്ങളാണ് മത്സരത്തില്‍ അവതരിപ്പിക്കുക. വൈകീ'് 6.30 ന് നാടകം തുടങ്ങുതെ് അക്കാദമി സെക്ര'റി എന്‍ രാധാകൃഷ്ണന് നായര്‍ അറിയിച്ചു.
date
- Log in to post comments