Skip to main content

അമൃതം കര്‍ക്കിടം

    കര്‍ക്കിടകത്തിലെ പരമ്പരാഗത ഭക്ഷ്യോല്‍പ്പങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുതിന്റെ ഭാഗമായി കുടുംബശ്രീയുടെ അമൃതം കര്‍ക്കിടം ഭക്ഷ്യമേളയുടെ ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിച്ചു.  കളക്ടറേറ്റ്, അഗ്രോ ഹൈപ്പര്‍ ബസാര്‍, ചെമ്പൂക്കാവ്, പുഴയ്ക്കല്‍, അടാ'് എിവിടങ്ങളിലാണ് ഭക്ഷ്യമേള. വിവിധതരം കഞ്ഞികളും പത്തിലക്കറികളും, പത്തിലത്തോരന്‍, നെല്ലിക്കാ ചമ്മന്തി, കര്‍ക്കിടക മരുുണ്ട, വിവിധതരം സൂപ്പുകള്‍, പത്തില സ്റ്റൂ, അടകള്‍, വിവിധ തരം പൂ'ുകള്‍ എിവ മേളയില്‍ ലഭിക്കും. രാവിലെ 11 മുതല്‍ വൈകീ'് 6 വരെ പ്രവര്‍ത്തിക്കു ഭക്ഷ്യമേളയില്‍ പാഴ്‌സല്‍ സൗകര്യമുണ്ടായിരിക്കുമെ് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

date