Post Category
തുല്യതാ പ്രവേശനത്തിന് അപേക്ഷിക്കാം
പറളി ഗ്രാമപഞ്ചായത്തില്‍ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ തുല്യതാ ക്ലാസുകളിലേക്ക് തുല്യതാ പ്രവേശനത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഏഴാംക്ലാസ് പാസായി 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരത്തിലേയ്ക്കും 10 ാം ക്ലാസ് വിജയിച്ച 22 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്ലസ് വണ്ണിലേക്കും അപേക്ഷിക്കാം. ഫോണ്‍: 9656174179, 9446976423.
date
- Log in to post comments