Skip to main content

ഐടിഐ പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

റാങ്ക് ലിസ്റ്റ് പ്രകാരം 516  റാങ്ക് വരെയുള്ളവര്‍  (index mark 235)   ചെറിയമുണ്ടം ഐടിഐയില്‍ ഓഗസ്റ്റ് 30ന് രാവിലെ 10ന് നേരിട്ട് എത്തണം. സെലക്ഷന്‍ ലിസ്റ്റ് www.iticheriyamundam.blogspot., www.itiadmissions.kerala.gov.in  എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെലക്ഷനില്‍ ഉള്‍പ്പെടുന്ന  എല്ലാവര്‍ക്കും അയച്ചിട്ടുള്ള എസ്.എം.എസിലും ഇമെയിലും നിര്‍ദേശിച്ച രേഖകള്‍   സഹിതമാണ് എത്തേണ്ടത്. അന്നേ ദിവസം നേരില്‍ ഹാജരാകാത്തവരുടെ പ്രവേശനാര്‍ഹത നഷ്ടപ്പെടും. ഫോണ്‍ :0494 2967887,  9496355771 , 9995727098.

date