Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഔദേ്യാഗിക ഉപയോഗത്തിലേക്കായി  ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2321818.

date