Skip to main content

മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടേയും സബോര്‍ഡിനേറ്റ് സര്‍വീസിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടേയും 2017 ഡിസംബര്‍ 31 നിലവെച്ചുള്ള സംസ്ഥാനതല താത്ക്കാലിക മുന്‍ഗണനാ പട്ടിക www.ahdkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച് 30 ദിവസത്തിനകം മൃഗ സംരക്ഷണവകുപ്പ് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം. 
പി.എന്‍.എക്‌സ്.3069/18

date