Skip to main content

തൊഴിലധിഷ്ഠിത ടെക്നിക്കല്‍ കോഴ്സ് പ്രവേശനം

 

കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ നാഷനല്‍ ഡെവലപ്മെന്‍റ് ഏജന്‍സി (ഭാരത് സേവക് സമാജ്) യുടെ കീഴില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴില്‍ പരിശീലനം ലഭിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, മൂന്ന് ഫോട്ടോ സഹിതം രക്ഷിതാവിനൊപ്പം ജൂലൈ 25നകം ടൗണ്‍ ബസ് സ്റ്റാന്‍ഡിലുള്ള ഭാരത് സേവക് സമാജിന്‍റെ അംഗീകൃത പഠനകേന്ദ്രവുമായി ബന്ധപ്പെടണം.

date