Skip to main content

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ  വികസന കോഴ്‌സുകള്‍

 

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജിസ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്‌സ് IoT, Python, Java, Net, PHP എന്നിവയാണ് കോഴ്‌സുകള്‍.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ പ്ലസ് ടു / ഡിപ്ലോമ / ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325154, 4016555.
(പി.ആര്‍.പി. 1918/2018)

date