Skip to main content

വൈദ്യുതി മുടങ്ങും

 
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന റബ്ബര്‍വിള, പൗള്‍ട്രി  എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ 21)  രാവിലെ  ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി  മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 1926/2018)

date