Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൊണ്ടോട്ടി ഐ.സിഡി.എസ് പ്രോജക്ടിന്റെ ഉപയോഗത്തിന് വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂലൈ 18ന് ഉച്ചക്ക് മൂന്നിനകം ശിശു വികസന പദ്ധതി ഓഫീസര്‍, കൊണ്ടോട്ടി വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2713315.

 

date