Skip to main content

പിടിച്ചെടുത്ത അരി ലേലം ചെയ്യും

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധനയില്‍ മലപ്പുറം പൊതുമാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്ത 50.കി.ഗ്രാം തൂക്കമുള്ള 53 ചാക്ക് പച്ചരി  ജൂലൈ 16ന് രാവിലെ 11ന് മഞ്ചേരി സ്റ്റേറ്റ് സിവില്‍ സപ്ലൈസ് താലൂക്ക് ഡിപ്പൊയില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ലഭിക്കും.

 

date