Skip to main content

മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തൽ:  വിവരങ്ങൾ നൽകണം

 

 

ആലപ്പുഴ: റേഷൻ കാർഡുകളിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അമ്പലപ്പുഴ താലൂക്കിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/താലൂക്ക് ജില്ലാ സപ്ലൈ ഓഫീസുകൾ/മറ്റുള്ളവ വഴി നൽകിയിട്ടുള്ള  അപേക്ഷ/പരാതികളിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി  അപേക്ഷ നൽകിയവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ വിവരങ്ങൾ നൽകണം. ഇതിനായി അതത് റേഷൻ കടകളിൽ ഉദ്യോഗസ്ഥരെത്തും. നവംബർ 20ന് റേഷൻ കട നമ്പർ 95, 14, 180, 182, 149, 155, നവംബർ 21ന് 96, 97, 12, 204, 183, 227, 150, 125, 126, നവംബർ 22ന് 185,187,205,206,98,99,36,37,38,151,160,  നവംബർ 23ന് 02, 13, 153, 186, 214, 152, നവംബർ 24ന് 154, 156, 158, 101, 102, 200, 201, നവംബർ 25ന് 39, 40, 184, 188, 189, 159, നവംബർ 28ന് 190, 193, 191, 219, 128, 129, നവംബർ 29ന് 192, 222, 30ന് 161, 162, 127, 213 എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ സിറ്റിങ് നടത്തും.                      

 

(പി.എൻ.എ.2785/17)

 

date