Post Category
അംശദായം
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുതിന് സിറ്റിങ് നടത്തുു. തീയതി, പഞ്ചായത്ത് / മുനിസിപ്പാലിറ്റി യഥാക്രമം. ആഗസ്റ്റ് 1-കാടുക്കുറ്റി, 4-പറപ്പൂക്കര, 7-അതിരപ്പിളളി, 9-മുളളൂര്‍ക്കര, 14-വലപ്പാട്, 16-അരിമ്പൂര്‍, 20-പൂക്കോടും തൈക്കാടും. മുന്‍കൂ'ി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കിയവരെ മാത്രമാണ് സിറ്റിങ്ങില്‍ പരിഗണിക്കുക. സ്‌കൂള്‍ സര്‍'ിഫിക്കറ്റ് / ആധാര്‍ കാര്‍ഡ് / തിരിച്ചറില്‍ കാര്‍ഡ് എിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. കൂടിക്കാഴ്ചയ്ക്ക് വരുമ്പോള്‍ മേല്‍പറഞ്ഞവയുടെ അസ്സലുകള്‍ കൊണ്ടുവരണം.
date
- Log in to post comments