Post Category
അനുമോദന യോഗം
ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ പങ്കുവഹിച്ച ജില്ലാ ഭാഗ്യക്കുറി ഓഫീസിനെയും ഗുരുവായൂര്‍, ഇരിങ്ങാലക്കുട ഭാഗ്യക്കുറി സബ് ഓഫീസുകളേയും അനുമോദിക്കുതിന് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ യോഗം ചേര്‍ു. ഭാഗ്യക്കുറി ഓഫീസര്‍ക്കും സബ് ഓഫീസര്‍മാര്‍ക്കുളള അനുമോദനപത്രവും മൊമന്റോയും മേഖല ഭാഗ്യക്കുറി ഡെപ്യൂ'ി ഡയറക്ടര്‍ കെ ഡി അപ്പച്ചന്‍ കൈമാറി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ എസ് ഗോപി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡോ. എം എന്‍ വിനയകുമാര്‍, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി എ ഷാജു, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ കെ എസ് ഷാഹിത എിവര്‍ ആശംസ നേര്‍ു. ഇരിങ്ങാലക്കുട ഭാഗ്യക്കുറി സബ് ഓഫീസര്‍ വി മുരളി സ്വാഗതവും ഗുരുവായൂര്‍ ഭാഗ്യക്കുറി സബ് ഓഫീസര്‍ എസ് രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments