Post Category
താല്‍ക്കാലിക നിയമനം
കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ഓഫീസ് സെക്ര'റിയല്‍ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റര്‍ എീ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുു. ബികോം ബിരുദവും ടാലിയുമാണ് അസിസ്റ്റന്റിന്റെ യോഗ്യത. ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസസ്, ഇംഗ്ലീഷ് ആന്‍ഡ് മലയാളം ടൈപ്പിങ്ങുമാണ് ഡി ടി പി ഓപ്പറേറ്ററുടെ യോഗ്യത. താല്പര്യമുളളവര് ബയോഡാറ്റയും സര്'ിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം അപേക്ഷ ജില്ലാ മിഷന് ഓഫീസില്‍ ജൂലൈ 31 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487 -2362517.
date
- Log in to post comments