Post Category
ധനസഹായം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വരാനുളള ബുദ്ധിമു'്, യാത്രാമാര്ഗ്ഗങ്ങളുടെ അപര്യാപ്തത എിവ മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരോ, പഠനം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തവരോ ആയ ഭിശേഷിക്കാര്‍ക്ക് പത്ത്, പ്ലസ് വ, പ്ലസ് ടു എീ ക്ലാസ്സുകളിലെ തുല്യതാ പരീക്ഷ എഴുതുതിന് സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം ധനസഹായം നല്കു പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കു അവസാന തീയതി ആഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെ' ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം. ഫോ : 0487-2321702.
date
- Log in to post comments