Skip to main content

അദ്ധ്യാപകനിയമനം

    ജില്ലയില്‍ വിവിധ എല്‍ ബി എസ് സെന്ററുകളില്‍ ഡി സി എഫ് / ടാലി കോഴ്‌സിലേക്കുളള അദ്ധ്യാപകരെ നിയമിക്കുു. എം കോം / ബി കോം ബിരുദവും ഡി സി എഫ് എ / ടാലി സര്‍'ിഫിക്കറ്റുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ ബയോഡാറ്റയും ് അസ്സല്‍ സര്‍'ിഫിക്കറ്റ് സഹിതം ജൂലൈ 30 രാവിലെ 11 ന് തൃശൂര്‍ എല്‍ ബി എസ് സെന്ററില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2250751.

 

date