Post Category
എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) സീറ്റുകള്‍ ഒഴിവ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26ന് രാവിലെ 10 ന് കിറ്റ്സില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kittsedu.org. , 9446529467, 0471 2329539, 2327707.
പി.എന്‍.എക്സ്.3142/18
date
- Log in to post comments