Skip to main content

ലോഗോ, വെബ്‌സൈറ്റ് പ്രകാശനം ഇന്ന് (ജൂലൈ 25)

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഔദേ്യാഗിക ലോഗോയുടെ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചും ഇന്ന് (ജൂലൈ 25) വൈകിട്ട് 3.30 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.  

പി.എന്‍.എക്‌സ്.3144/18

date