Skip to main content

മണ്ണ് പരിപോഷണ പരിശീലനം

       വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 26 ,27 ,28  തിയതികളില്‍ മണ്ണ് പരിപോഷണം എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നടത്തും. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:  04952373582. 
                                               

date