Post Category
റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കും
കുറുവ ഗ്രാപഞ്ചായത്തിലെ രണ്ടാം ഘട്ട റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ജൂലൈ 26 ന് പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചത് മാറ്റി, പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം അന്നേ ദിവസം തന്നെ കുറുവ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments