Skip to main content

ഗതാഗത നിയന്ത്രണം 

 

പാലാ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനു സമീപം ഓട പുനരുദ്ധാരണം നടക്കുന്നതിനാല്‍ നഗരത്തില്‍ ജൂലൈ 26ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ.എസ്.റ്റി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സ്റ്റാന്റിനു മുന്‍ഭാഗത്തുകൂടി ഈരാറ്റുപേട്ട, കോട്ടയം, പൊന്‍കുന്നം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കെ.സി സെബാസ്റ്റ്യന്‍സ് സ്‌ക്വയറില്‍ നിന്നും ബൈപാസിലുടെ  കുരിശുപള്ളി ജംഗ്ഷന്‍ വഴി  പോകണം. 

                                                      (കെ.ഐ.ഒ.പി.ആര്‍-1564/18) 

date