Skip to main content

ആര്‍ഐറ്റിയില്‍  മേട്രണ്‍, കുക്ക്

 

പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ലേഡിസ് ഹോസ്റ്റലില്‍ മേട്രണ്‍, കുക്ക്, തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കരെ ആവശ്യമുണ്ട്. മേട്രണ്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍സി യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും 30 നും 50 നുമിടയില്‍ പ്രായവും കുക്ക് തസ്തകിയിലേക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും 25നും 40നും മദ്ധ്യേ പ്രായമുളളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുളളവര്‍ അപേക്ഷയുമായി ജൂലൈ 30 രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം.  ഫോണ്‍: 0481 2507763 

date