Skip to main content

ഹോമിയോ ഡിസ്പന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പെടുത്തി 40 ലക്ഷം രൂപ ചിലവില്‍ എടച്ചേരി ഗ്രാമ പഞ്ചായത്ത് കളിയാംവെളളിയില്‍ നിര്‍മ്മിച്ച ഹോമിയോ ഡിസ്‌പെന്‍സറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ  അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ടി.കെ  ഷൈനി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ കെ ഇന്ദു സ്വഗതം പറഞ്ഞു. ഡോ. രാജേഷ്, ഗംഗാധരന്‍ ഇ, ഷീമ വളളില്‍, രാധ തടത്തില്‍ , ലിസ ടി.കെ, ഇ.വി കല്യാണി, സി.പവിത്രന്‍ മാസ്റ്റര്‍, ടി.കെ  അഹമ്മദ് മാസ്റ്റര്‍, വല്‍സരാജ് മണലാട്ട്, ഇ.മുകുന്ദന്‍ മാസ്റ്റര്‍ , ടി.കെ ബാബു പങ്കെടുത്തു.

 

date