Post Category
ഹരിത കല്ല്യാണം ആലോചനായോഗം ജൂലൈ 30 ന്
ഹരിത കേരള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കല്യാണ പരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കി ഹരിത കല്യാണം നടപ്പിലാക്കുന്ന പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിന് വേണ്ടി ബന്ധപ്പെട്ടവരുടെ യോഗം ജൂലൈ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ ചേരും.
date
- Log in to post comments