Post Category
വിഷ്വല്‍ എത്നോഗ്രഫി ഫീല്‍ഡ് അസിസ്റ്റന്റ്
കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിഷ്വല്‍ എത്നോഗ്രഫി ഓഫ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് ഇന്‍ കേരള എന്ന പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്കിനായി പട്ടികവര്‍ഗ്ഗ യുവതിയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കിര്‍താഡ്സ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (ംംം.സശൃമേറ.െസലൃമഹമ.ഴീ്.ശി) കൂടാതെ വയനാട് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും അപേക്ഷ മാതൃക ലഭിക്കും. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കിര്‍താഡ്സ് ഡയറക്ടറുടെ വിലാസത്തിലോ, രമൃലലൃ.സശൃമേറ@െഴാമശഹ.രീാ എന്ന മെയിലോ ഈ മാസം 31 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ : 0495 2356805.
date
- Log in to post comments