Skip to main content

സെമിനാര്‍ സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ വ്യവസായ വകുപ്പ് സേവനങ്ങളും പദ്ധതികളും എം സ് എം ഇ മേഖലയില്‍ ബാങ്കുകളുടെ പങ്കും പദ്ധതികളും പഞ്ചായത്ത് മുന്‍സിപ്പല്‍ ലൈസന്‍സ് നടപടി ക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്‌ളാസ്സുകള്‍ സംഘടിപ്പിച്ചു.

 

date