Skip to main content

എയര്‍ റൈഫിള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എയര്‍ റൈഫിള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 28ന് രാവിലെ ഒമ്പത് മുതല്‍ നിലമ്പൂര്‍ പീവിസ് സ്‌കൂളില്‍ നടത്തും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 27നകം സെക്രട്ടറി, മലപ്പുറം ജില്ലാ റൈഫിള്‍ അസോസിയേഷന്‍, സ്‌പോട്‌സ് പ്രമോഷന്‍ അക്കാദമി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ്, ഗ്രൗണ്ട് വ്യൂ ടവര്‍, മഞ്ചേരി വിലാസത്തില്‍ അപേക്ഷിക്കണം.

 

date