Post Category
സീറ്റ് ഒഴിവ്
അംബേദ്ക്കര്‍ കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ്, വണ്ടൂര്‍ (എയ്ഡഡ്) ല്‍ ബി എ, ബി കോം, ബി എസ് സി ഡിഗ്രി കോഴ്സുകളിലെ ഫിസിക്കലി ഹാന്റ്റിക്യാപ്പിഡ്, ലക്ഷ ദ്വീപ് എന്നീ ക്വാട്ടകളിലും, ബി എസ് സി മാത്തമാറ്റിക്സില്‍ എസ്.സി കമ്മ്യൂണിറ്റി കോട്ടയിലും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 31വരെ കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാം.
date
- Log in to post comments