Skip to main content

നവോദയ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

 

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പരിശോധനക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. 

                                                       (കെ.ഐ.ഒ.പി.ആര്‍-1581/18)

date