Skip to main content

അനധികൃതമായി കൈപ്പറ്റിയ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്പിക്കണം

 

മുന്‍ഗണന, എ.എ.വൈ സബസ്ഡി റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ കാര്‍ഡ് ആഗസ്റ്റ് 15നകം ബന്ധപ്പെട്ട സപ്ലൈ ഓഫീസുകളല്‍ തിരികെയേല്‍പ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുകള്‍ അനധികൃതമായി കൈപ്പറ്റി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരെ  ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 

                                                     (കെ.ഐ.ഒ.പി.ആര്‍-1584/18)      

date