Skip to main content

സൈനിക സമ്പര്‍ക്ക പരിപാടി 28ന് 

 

കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് നേവല്‍ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കുമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്പര്‍ക്ക പരിപാടി ജൂലൈ 28 രാവിലെ 11 മുതല്‍ ഒരു മണി വരെ  മണര്‍കാട് സൈനിക് റെസ്റ്റ് ഹൗസില്‍ നടക്കും. നേവിയുടെ ഏറ്റവും പുതിയ ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ മുതലായ വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുളള പരിപാടിയില്‍ ജില്ലയിലെ എല്ലാ നേവല്‍ വിമുക്തഭട•ാരും വിധവകളും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2371187

                                                     (കെ.ഐ.ഒ.പി.ആര്‍-1586/18)

date