Skip to main content

ഡിജിറ്റല്‍ ഫിലിം മേക്കിംഗ് കോഴ്‌സ്

 

കെല്‍ട്രോണിന്റെ കോട്ടയം സെന്ററില്‍ നൂതന സാങ്കേതിക വിദ്യയുടെ ഗ്രാഫിക് ഡിസൈനിംഗ്, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ആനിമേഷന്‍ ഫിലിം മേക്കിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകള്‍ സംയോജിപ്പിച്ച് ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിജിറ്റല്‍ ഫിലിം ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031, 9447647209  

                                    (കെ.ഐ.ഒ.പി.ആര്‍-1587/18)

date