Post Category
ലേലം
കാരാപ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുളള ലേലം ഓഗസ്റ്റ് രണ്ട് രാവിലെ 11 ന് സ്കൂള്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2582936
(കെ.ഐ.ഒ.പി.ആര്-1588/18)
date
- Log in to post comments