Skip to main content

അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് ഫലം

    2018 മെയില്‍ നടത്തിയ അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  സംസ്ഥാനത്തെ എല്ലാ ആര്‍.ഐ.സെന്ററുകളിലും, തിരുവനന്തപുരത്തെ തൊഴില്‍ ഭവനിലെ ട്രെയിനിംഗ് ഡയറക്ടറേറ്റിലും https://www.det.kerala.gov.in  ലും ഫലം ലഭിക്കും.
പി.എന്‍.എക്‌സ്.3172/18

date