Skip to main content

കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷ: തീയതി മാറ്റി

    ജൂലൈ 2018 കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാ തീയതി മാറ്റം വരുത്തിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ആഗസ്റ്റ് 13 മുതല്‍ 23 വരെയാണ് പരീക്ഷ. വിശദവിവരം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3175/18
 

date