Post Category
കണ്‍സിലിയേഷന്‍ ഓഫിസര്‍ ഒഴിവ്
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം സ്ഥാപിതമായ ജില്ലയിലെ മെയ്ന്റനന്‍സ് ട്രൈബ്യൂണലുകളിലേക്ക് കണ്‍സിലീയേഷന്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തില്‍ നിയമ പരിജ്ഞാനമുള്ള സാമൂഹ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടന ഭാരവാഹികളായവരില്‍ നിന്നും സൗജന്യ സേവനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ കണ്‍സിലീയേഷന്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നവരും മുമ്പ് അപേക്ഷ സമര്‍പ്പിച്ചവരും പുതിയ അപേക്ഷകരും അതാത് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ആഗസ്റ്റ് 18 നകം അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments