Post Category
ഐ.ടി.ഐ പ്രവേശനം
സീതാംഗോളി ഗവ. ഐ.ടി.ഐ യില്‍ ഈ വര്‍ഷത്തെ എസ്.സി.വി.ടി , വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്) ട്രേഡിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി. ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ(ഈ മാസം 28). അപേക്ഷാഫോറം ബാഡൂരിലുള്ള ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0499-8245099
date
- Log in to post comments