Post Category
ശക്തമായ കാറ്റിന് സാധ്യത
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നും മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. അറബി കടലിന്റെ മധ്യഭാഗം, തെക്ക് പടിഞ്ഞാറ്, വടക്ക് എന്നിവടങ്ങളില്‍ കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ട്. ഈ ഭാഗത്ത് മത്സ്യബന്ധത്തിന് പോകരുതെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
date
- Log in to post comments