Skip to main content

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

 പിഎസ്‌സി നടത്തിയ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്(ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പര്‍ 413/2016) തസ്തികയുടെ സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.      

date