Skip to main content

ലേലം

ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിന് ഉപയോഗമില്ലാത്തതുമായ സ്‌പെയര്‍ പാര്‍ട്‌സുകളും വെയിസ്റ്റ് ഓയിലും ടയറുകളും സെപ്തംബര്‍ 25ന് രാവിലെ 11ന് ക്യാമ്പില്‍ ലേലം ചെയ്യും. ഫോണ്‍: 04994 230088        

date