Skip to main content

അസംഘടിത തൊഴിലാളികളുടെ അംഗത്വ വിതരണം:  ഉദ്ഘാടനം ജൂലൈ 28 ന്

    സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ തൊഴില്‍ മേഖലകളായ എല്‍.ഐ.സി ഏജന്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, പാചകതൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍പെട്ട അസംഘടിത തൊഴിലാളികള്‍ക്കുള്ള അംഗത്വ വിതരണത്തിന്റേയും ബോധവത്കരണ പരിപാടിയുടേയും ഉദ്ഘാടനം ജൂലൈ 28 ന് രാവിലെ പത്തു മണിക്ക് കണ്ണൂര്‍ സി. കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. തുറമുഖ-പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. 

date